Tuesday, March 30, 2010

QLS 15 ആം വാര്‍ഷികം




കായംകുളം: മനുഷ്യന് അനുഭവിക്കുന്ന മുഴുവന് പ്രശ്നങ്ങള്ക്കും പ്രയാസങ്ങള്ക്കും പരിഹാരം വിശുദ്ധ ഖുര്ആനിലുണ്ടെന്ന് പ്രമുഖ ഖുര്ആന് പണ്ഡിതന് മുട്ടാണിശ്ശേരില് കോയക്കുട്ടി മൗലവി പറഞ്ഞു. ഖുര്ആന് ലേണിംഗ് സ്കൂളിന്റെ 15-ാം വാര്ഷികത്തിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച `ഖുര്ആന് മനുഷ്യന്റെ വഴികാട്ടി' പഠന സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്ഥം ഗ്രഹിക്കാതെ കേവലം വായനയില് മാത്രം ഒതുക്കിയതാണ് മുസ്ലിം സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ അപചയം. സാധാരണക്കാരില് നിന്ന് ഖുര്ആനിനെഅകറ്റിയതാണ് ആദ്യകാലത്ത് സമുദായം ചെയ്ത ഏറ്റവും വലിയ തെറ്റ്. ആദ്യകാലം മുതല്ക്കേ ഖുര്ആനിനെ തനത്രൂപത്തില് സമുദായം മനസ്സിലാക്കിയിരുന്നെങ്കില് സമുദായം എത്രയോ പുരോഗമിക്കുമായിരുന്നു -അദ്ദേഹം പറഞ്ഞു

വനിതസംഗമം


വനിതസംഗമം
അരീക്കോട്‌: സുല്ലമുസ്സലാം അറബിക്കോളെജ്‌ എം എസ്‌ എം, എം ജി എം കമ്മിറ്റികള്‍ സംഘടിപ്പിച്ച വനിതസംഗമം സ്റ്റുഡന്റ്‌സ്‌ വിംഗ്‌ ജില്ല പ്രസിഡന്റ്‌ നജ്‌മുന്നിസ ഒതായി ഉദ്‌ഘാടനംചെയ്‌തു. അബ്‌ദുസ്സത്താര്‍ കൂളിമാട്‌, ഡോ. പി പി അബ്‌ദുല്‍ഹഖ്‌ ക്ലാസ്സെടുത്തു. ഹസ്‌ന അന്‍വാരിയ അധ്യക്ഷതവഹിച്ചു. എ കെ യൂസുഫ്‌, മൊയ്‌തീന്‍കുട്ടി സുല്ലമി, ദിനീറത്ത്‌, സനിയ്യ വണ്ടൂര്‍ പ്രസംഗിച്ചു.

Monday, March 29, 2010


പ്രസിഡന്റ് നൌഷാദ് വണ്ടൂര്‍ www.ttfiroz.yolasite.comഇപ്പോള്‍ ഐ സ് എമ്മിനെ വണ്ടൂരില്‍  നയികുന്നത് ഫിറോസ്‌  കാളികാവ് ,

Saturday, March 20, 2010

കെ എന്‍ എം വണ്ടൂര്‍

കെ എന്‍ എം  വണ്ടൂര്‍ മണ്ഡലം തസ്ഫിയ വണ്ടൂര്‍ പ്ലസന്റ്റ് ഹോമില്‍ 21-03-2010 സണ്ടേ

Tuesday, March 16, 2010

ഖുറാന്‍ ലേര്‍ണിംഗ് സ്കൂള്‍ പതിനഞ്ചാം വാര്‍ഷികം

ഖുറാന്‍ ലേര്‍ണിംഗ് സ്കൂള്‍ പതിനഞ്ചാം വാര്‍ഷികം 2010 മെയ്‌ 2ന്‌ kozhikkood  താങ്കളെ സ്വാഗതം ചെയ്യൂന്നു

Tuesday, March 9, 2010

കെ എന്‍ എം കാളികാവ് മണ്ഡലം സമ്മാലനം പ്രച്ചരനോല്ഗാടനം പത്തിരിയാളില്‍ നടന്നു  ത്വയ്യിബ് സുല്ലമി ഉദ്ഗാടനം ചെയ്തു അബ്ബൂബക്കാര്‍ കാരക്കുന്ന് പി ടി അബ്ദുലസീസ് സുല്ലമി എന്നിവര്‍ സംസാരിച്ചു

Saturday, February 27, 2010

നിശാ കാമ്പ്

ഐ എസ് എം എടവണ പഞ്ചായത്ത് നിശാ കാമ്പ് 27 - febru 2010  കുണ്ടോദ്  മുജാഹിദ് മസ്ജിദില്‍ പി എം എ ഗഫൂര്‍ ,ഫിറോസ്‌ കാളികാവ് ,പി ടി മുഹമ്മദാലി ഒതായി തുടങ്ങിയവര്‍ പങ്കെടുക്കുന്നു  രാത്രി 7 -10 വരെ

Thursday, February 25, 2010

ഐ സ്  എം  വണ്ടൂര്‍  നിങ്ങളെ സ്വാഗതം ചെയ്യുന്നു  2010 മാര്‍ച് ഒന്നിന്‍  വണ്ടൂര്‍ മണ്ഡലം knm  കാളികാവില്‍  സമ്മേളന പ്രചാരണം ഉദ്ഗാടനം പതിരിയാളില്‍  പങ്കെടുക്കുക വിജയിപ്പിക്കുക