Tuesday, March 30, 2010

വനിതസംഗമം


വനിതസംഗമം
അരീക്കോട്‌: സുല്ലമുസ്സലാം അറബിക്കോളെജ്‌ എം എസ്‌ എം, എം ജി എം കമ്മിറ്റികള്‍ സംഘടിപ്പിച്ച വനിതസംഗമം സ്റ്റുഡന്റ്‌സ്‌ വിംഗ്‌ ജില്ല പ്രസിഡന്റ്‌ നജ്‌മുന്നിസ ഒതായി ഉദ്‌ഘാടനംചെയ്‌തു. അബ്‌ദുസ്സത്താര്‍ കൂളിമാട്‌, ഡോ. പി പി അബ്‌ദുല്‍ഹഖ്‌ ക്ലാസ്സെടുത്തു. ഹസ്‌ന അന്‍വാരിയ അധ്യക്ഷതവഹിച്ചു. എ കെ യൂസുഫ്‌, മൊയ്‌തീന്‍കുട്ടി സുല്ലമി, ദിനീറത്ത്‌, സനിയ്യ വണ്ടൂര്‍ പ്രസംഗിച്ചു.

No comments:

Post a Comment