Tuesday, March 30, 2010

QLS 15 ആം വാര്‍ഷികം




കായംകുളം: മനുഷ്യന് അനുഭവിക്കുന്ന മുഴുവന് പ്രശ്നങ്ങള്ക്കും പ്രയാസങ്ങള്ക്കും പരിഹാരം വിശുദ്ധ ഖുര്ആനിലുണ്ടെന്ന് പ്രമുഖ ഖുര്ആന് പണ്ഡിതന് മുട്ടാണിശ്ശേരില് കോയക്കുട്ടി മൗലവി പറഞ്ഞു. ഖുര്ആന് ലേണിംഗ് സ്കൂളിന്റെ 15-ാം വാര്ഷികത്തിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച `ഖുര്ആന് മനുഷ്യന്റെ വഴികാട്ടി' പഠന സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്ഥം ഗ്രഹിക്കാതെ കേവലം വായനയില് മാത്രം ഒതുക്കിയതാണ് മുസ്ലിം സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ അപചയം. സാധാരണക്കാരില് നിന്ന് ഖുര്ആനിനെഅകറ്റിയതാണ് ആദ്യകാലത്ത് സമുദായം ചെയ്ത ഏറ്റവും വലിയ തെറ്റ്. ആദ്യകാലം മുതല്ക്കേ ഖുര്ആനിനെ തനത്രൂപത്തില് സമുദായം മനസ്സിലാക്കിയിരുന്നെങ്കില് സമുദായം എത്രയോ പുരോഗമിക്കുമായിരുന്നു -അദ്ദേഹം പറഞ്ഞു

No comments:

Post a Comment